ഇന്ത്യയ്ക്കുളള വ്യാപാരമുന്‍ഗണന നിര്‍ത്തലാക്കുമെന്ന് അമേരിക്കൻ പ്രസിഡൻറെ ഡോണള്‍ഡ് ട്രംപ്.

അമേരിക്ക ബുധനാഴ്ച മുതല്‍ ഇന്ത്യയ്ക്കുളള വ്യാപാരമുന്‍ഗണന നിര്‍ത്തലാക്കുമെന്ന് അമേരിക്കൻ പ്രസിഡൻറെ ഡോണള്‍ഡ് ട്രംപ്. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയിൽ വേണ്ടത്ര മുൻഗണന നൽകുന്നില്ലായെന്നാരോപിച്ചാണ് ഇങ്ങനെയൊരു നടപ...