ബയോ മെട്രിക് പഞ്ചിങ് എല്ലാ സർക്കാർ സ്ഥാപനങ്ങളിലും സ്ഥാപിക്കാനുള്ള ഉത്തരവിറങ്ങി
എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ബയോ മെട്രിക് പഞ്ചിങ് സ്ഥാപിക്കാനുള്ള ഉത്തരവിറങ്ങി. സംസ്ഥാനത്തെ എല്ലാ സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിലും ബയോ മെട്രിക് പഞ്ചിങ് സംവിധാനം ഉടനടി സ്ഥാപിക്കാനുള്ള സർക്കാർ ഉത്തരവാണിറങ്ങിയത...
