കോട്ടയം ജില്ലയിൽ ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കൊറോണ വൈറസ് സമൂഹ വ്യാപനം തടയുന്നതിനായി കോട്ടയം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ പി.​കെ. സു​ധീ​ര്‍ ബാ​ബു സി​ആ​ര്‍​പി​സി സെ​ക്ഷ​ന്‍ 144 പ്ര​കാ​രമാണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചത്. ഇന്ന് ര...