ഇതൊരു തുടക്കം മാത്രം; ചോദ്യപേപ്പര് ചോര്ന്നതിനെതിരെ ശക്തമായി പ്രതികരിച്ച് രാഹുല് ഗാന്ധിയുടെ ട്വീറ്റ്
സി.ബി.എസ്.ഇ പരീക്ഷാ ചോദ്യപേപ്പര് ചോര്ന്നതില് ശക്തമായി പ്രതിഷേധിച്ച് രാഹുല് ഗാന്ധി. തന്റെ ട്വിറ്ററിയൂടെയാണ് രാഹുല് ഗാന്ധി തന്റെ പ്രതിഷേധം അറിയിച്ചത്.
വിദ്യാര്ത്ഥികളുടെ സ്വപ്നങ്ങളും ഭാവിയുമാണ് ഇ...
