എം.പി വീരേന്ദ്രകുമാര് എല്.ഡി.എഫിന്റെ രാജ്യസഭാ സ്ഥാനാര്ത്ഥി സ്ഥാനത്തേക്ക്
തിരുവനന്തപുരം: എല്.ഡി.എഫിന്റെ രാജ്യസഭാ സ്ഥാനാര്ത്ഥിസ്ഥാനത്തേക്ക് എം.പി വീരേന്ദ്രകുമാര്. തിങ്കളാഴ്ച എം.പി വീരേന്ദ്രകുമാര് നാമനിര്ദേശ പത്രിക സമര്പ്പിക്കും.
രാജ്യസഭാ സീറ്റ് ജെ.ഡി.യുവിന് നല്കണമെന്ന് ഇടത് ...
