തിരുവനന്തപുരം: എല്.ഡി.എഫിന്റെ രാജ്യസഭാ സ്ഥാനാര്ത്ഥിസ്ഥാനത്തേക്ക് എം.പി വീരേന്ദ്രകുമാര്. തിങ്കളാഴ്ച എം.പി വീരേന്ദ്രകുമാര് നാമനിര്ദേശ പത്രിക സമര്പ്പിക്കും.
രാജ്യസഭാ സീറ്റ് ജെ.ഡി.യുവിന് നല്കണമെന്ന് ഇടത് മുന്നണി യോഗത്തില് തീരുമാനമായിരുന്നു. ഇടത് സ്വതന്ത്ര്യനായാണ് വീരേന്ദ്രകുമാര് പത്രിക നല്കുക. ജെ.ഡി.യു- ജെ.ഡി.എസ് ലയനം പിന്നീടാവും. മുന്നണി പ്രവേശനം പിന്നീട് ചര്ച്ച് ചെയ്താവും തീരുമാനിക്കുക.
Photo Courtesy : Google/ images are subject to copyright

Leave a Reply