ഉലകനായകനു മുന്നില് ഗാനം ആലപിച്ച് രാകേഷ് ഉണ്ണി
വിശ്വരൂപത്തിലെ ഗാനം ആലപിച്ച് സോഷ്യല് മീഡിയയില് തരംഗമായി മാറിയ രാകേഷ് ഉണ്ണിക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. ഗോപി സുന്ദര്, ശങ്കര് മഹാദേവന് എന്നീ പ്രമുഖര് രാകേഷിന്റെ ഗാനം ഷെയര് ചെയ്തതിന് പിന്നാലെ ...
