സ്വന്തം ഫോട്ടോ കുത്തിപ്പൊക്കി രമേഷ് പിഷാരടി
ഫേസ്ബുക്കില് ഇത് കുത്തിപ്പൊക്കലിന്റെ കാലമാണ്. വര്ഷങ്ങള്ക്കുമുമ്പ് അപ്ലോഡ് ചെയ്ത ചിത്രങ്ങളില് ലൈക്ക് ചെയ്തും കമന്റും ചെയ്തും ന്യൂസ്ഫീഡിലെത്തിക്കുന്ന ഈ കലാപരിപാടിക്ക് ആരാധകരേറെയാണ്. സുഹൃത്തുക്കളുടെയും സെലിബ്...
