ഇന്റർനെറ്റ് വഴിയുളള ആർ.ടി.ജി.എസ്., നെഫ്റ്റ് ഇടപാടുകൾ സൗജന്യമാക്കി
ഇന്റർനെറ്റ് വഴിയുളള ആർ.ടി.ജി.എസ്., നെഫ്റ്റ് ഇടപാടുകൾക്ക് ആർ.ബി.ഐ. ഈടാക്കിയിരുന്ന ഫീസ് ഒഴിവാക്കിക്കൊണ്ട് സേവനങ്ങൾ സൗജന്യമാക്കി. ഈ നടപടി ജൂലായ് ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു. റിസര്വ് ബാങ്ക് നിര്ദേശപ്രകാരം ഓണ്...
