മുഖക്കുരു നിയന്ത്രിക്കാൻ പ്രകൃതിദത്ത മാർഗ്ഗങ്ങൾ.
പ്രായഭേദമന്യേ ഏവരെയും ഒരുപോലെ അലട്ടുന്ന ഒരു ചർമ്മപ്രശ്നമാണ് മുഖക്കുരു. പ്രത്യേകിച്ചും കൗമാരക്കാർക്ക്. വാസ്തവത്തിൽ അതൊരു സങ്കീർണ്ണമായ ചർമ്മപ്രശ്നമല്ല. സ്വാഭാവികമായിയുണ്ടാകുന്ന ഒരു അവസ്ഥയാണിത്. ഈ ലളിതമായ ശരീരത്ത...

