കേരളത്തിന് ചരിത്ര വിജയം: കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലിൽ
കേരളത്തിന് ഇതു ചരിത്ര വിജയം. കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലിൽ പ്രവേശിച്ചു. ക്വർട്ടർ ഫൈനലിൽ ഗുജറാത്തിനെ തോൽപ്പിച്ചാണ് കേരളം സെമിഫൈനലിൽ കടന്നത്. ചാമ്പ്യന്മാരായ ഗുജറാത്തിനെ 113 റണ്സിന് തോല്പിച്ചാണ്...
