ആധാര് വിവരങ്ങള് ചോരുന്നതിനെ സംബന്ധിച്ചുള്ള റിപ്പോര്ട്ടിന്റെ വിവരങ്ങള് കൂടുതല് പുറത്തു വരാനിരിക്കുന്നേയുള്ളൂവെന്ന് ട്രിബ്യൂണ് റിപ്പോര്ട്ടര്
ന്യൂഡല്ഹി: ആധാര് വിവരങ്ങള് ചോരുന്നു എന്നതിനെ സംബന്ധിച്ച് പുറത്തുകൊണ്ടുവന്ന റിപ്പോര്ട്ടിന്റെ ചെറിയൊരു ഭാഗം മാത്രമാണതെന്നും കൂടുതല് വിവരങ്ങള് പുറത്തു വിടാന് പോകുന്നേയുള്ളൂവെന്നും ദ ട്രിബ്യൂണ് മാധ്യമ പ്രവര...
