കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍  ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ധാക്കി സൗദി അറേബ്യ.

കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍  ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ധാക്കി സൗദി അറേബ്യ. 12 രാജ്യങ്ങളിലേക്കാണ് സൗദി അറേബ്യ യാത്ര വിലക്ക് ഏർപ്പെടുത്തിയത്. ഇന്ത്യയെ കൂടാതെ പാകിസ്ഥാന്‍, ശ...