ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര് യാത്ര, സിപിഐയുടെ കടുത്ത അതൃപ്തി
തിരുവനന്തപുരം: ഓഖി ദുരന്തനിവാരണ ഫണ്ടുപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഹെലികോപ്റ്റര് യാത്ര നടത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില് സിപിഐ കടുത്ത അതൃപ്തി അറിയിച്ചു. റവന്യൂ മന്ത്രിക്കാണ് ദുരന്തനിവാരണ അതോറിറ്...
