എസ്.പി.ചൈത്ര തെരേസ ജോണിനെ അനുകൂലിച്ച് അന്വേഷണ റിപ്പോര്ട്ട് – റെയ്ഡ് നിയമപരം
സി.പി.എം തിരുവനന്തപുരം ജില്ല കമ്മിറ്റി ഓഫിസിൽ റെയ്ഡ് നടത്തിയ എസ്.പി.ചൈത്ര തെരേസ ജോണിനെ അനുകൂലിച്ച് അന്വേഷണ റിപ്പോര്ട്ട്. എസ്.പി.ചൈത്ര തെരേസ ജോൺ സിപിഎം ഓഫീസില് കുഴപ്പങ്ങളുണ്ടാക്കാന് ശ്...
