വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന ത്യാഗരാജൻ കുമാരരാജ ചിത്രം ‘സൂപ്പർ ഡീലക്സ്’ ആരാധകർക്കിടയിൽ തരംഗമാവുന്നു

വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന ത്യാഗരാജൻ കുമാരരാജ ചിത്രം സൂപ്പർ ഡീലക്സ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാവുകയാണ്. കഴിഞ്ഞ ദിവസം ഈ ചിത്രത്തിൻറെ ട്രെയ്‌ലർ പുറത്തിറങ്ങിയിരുന്നു. വിജയ് സേതുപതി, ഫഹദ് ഫാസിൽ, സാ...