ശബരിമല യുവതി പ്രവേശനം തടയാൻ ഉടൻ നിയമമില്ലെന്ന് കേന്ദ്രസർക്കാർ.

ശബരിമല യുവതി പ്രവേശനം തടയാൻ ഉടൻ നിയമമില്ലെന്ന് കേന്ദ്രസർക്കാർ. ഈ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നു കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ പറഞ്ഞു. ഓര്‍ഡിനന്‍സ് ഇറക്കുമോയെന്ന ആന്റോ ആന്റണിയുടെ...