ലോക്സഭാ തിരഞ്ഞെടുപ്പ് കേരള കോണ്ഗ്രസിലെ സീറ്റ് തർക്കം പ്രശ്നപരിഹാരത്തിനു നിര്ദേശങ്ങളുമായി പി.ജെ.ജോസഫ്
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റിനെ ചൊല്ലി കേരള കോണ്ഗ്രസിലുണ്ടായ പ്രശ്നപരിഹാരത്തിനായി ബദല് നിര്ദേശങ്ങളുമായി പി.ജെ.ജോസഫ് തിരുവനന്തപുരത്ത് മുതിര്ന്ന കോണ്ഗ്രസ് നേതാക്കളുമായി ചർച്ച നടത്തി. കോട്ടയം, ഇടുക്...
