എസ്.ഐയെ തിരിച്ചെടുത്ത നടപടിക്കെതിരെ പ്രതിഷേധവുമായി കെവിന്റെ പിതാവ് ജോസഫ്

കെവിൻ കേസുമായി ബന്ധപ്പെട്ട ഗാന്ധിനഗർ എസ്.ഐ ആയിരുന്ന ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തതിനെതിരെ പ്രതിഷേധമറിയിച്ച് കെവിന്റെ കുടുംബം. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പ്രതിപക്ഷ നേതാവിനും മനുഷ്യാവകാശ കമ്മീഷനും പര...