സിപിഎമ്മിൻറെ പ്രകടന പത്രിക പുറത്തിറക്കി: തൊഴിലാളികള്ക്ക് കുറഞ്ഞ വേതനം പ്രതിമാസം 18000 രൂപയാക്കും
സിപിഎമ്മിൻറെ പ്രകടന പത്രിക പുറത്തിറക്കി. തൊഴിലാളികള്ക്ക് കുറഞ്ഞ വേതനം പ്രതിമാസം 18000 രൂപയാക്കുമെന്ന് പ്രഖ്യാപിച്ച് സിപിഎം പ്രകടന പത്രിക പുറത്തിറങ്ങിയത്. ഡൽഹിയിൽ വച്ച് സിപിഎം ജനറൽ സെക്രട്ടറി സീതറാം യച്ചൂരിയാണ്...
