സിവിൽ സർവീസ് എക്സാമിൽ 410-മത് റാങ്ക് നേടിയ ശ്രീധന്യ സുരേഷ് കേരളത്തിൻറെ അഭിമാനം
സിവിൽ സർവീസ് എക്സാമിൽ 410-മത് റാങ്ക് നേടിയ വയനാട്ടില് നിന്നുള്ള ആദിവാസി പെണ്കുട്ടി ശ്രീധന്യ സുരേഷ് കേരളത്തിന് അഭിമാനമാണ്. കുറിച്യ വിഭാഗത്തില്പ്പെടുന്ന ശ്രീധന്യ വനവാസി വിഭാഗത്തില്നിന്നും സിവില് സര്വീസ് പര...
