അനുജന്റെ ഘാതകരെ നിയമത്തിനുമുന്നില് കൊണ്ടുവരാനായി നടത്തിയ സമരം ശ്രീജിത്ത് അവസാനിപ്പിച്ചു
തിരുവനന്തപുരം: സഹോദരന്റെ മരണത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നില് കൊണ്ടുവരാനായി സെക്രട്ടറിയേറ്റിനു മുന്നില് ശ്രീജിത്ത് നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. കേസില് സിബിഐ അന്വോഷണം തുടങ്ങിയ സാഹചര്യത്തിലാണ...
