ശ്രീലങ്കന് സ്ഫോടനത്തിനു മുൻപ് ഭീകരര് കേരളത്തിലെത്തിയെന്ന് സൈനിക മേധാവി
ശ്രീലങ്കന് സ്ഫോടനത്തിനു മുൻപ് ഭീകരര് കേരളത്തിലെത്തിയതായി ലഫ്. ജനറല് മഹേഷ് സേനാനായകെയുടെ വെളിപ്പെടുത്തല്. ഭീകരര് കാശ്മീരും ബെംഗളൂരും സ്ഫോടനത്തിന് മുൻപ് സന്ദര്ശനം നടത്തിയിരുന്നു.
ആക്രമണത്തില് പങ്കെടുത്...
