ഡൽഹിയിൽ ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പ്.
ഡൽഹിയിൽ ഇന്ന് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ്. രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പില് 70 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ത്രികോണ മത്സരമാണ് അവിടെ നടക്കുന്നത്. നിലവിൽ ഡൽഹി ഭരിക്കുന്ന എഎപിയും, ബിജെപിയു...


