തിരുവനന്തപുരം നെയ്യാറ്റിന്കരയില് അമ്മയും മകളും ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില് ഞെട്ടിക്കുന്ന വഴിത്തിരിവ്
തിരുവനന്തപുരം നെയ്യാറ്റിന്കരയില് അമ്മയും മകളും ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില് ഞെട്ടിക്കുന്ന വൻ വഴിത്തിരിവ്. മാരായിമുട്ടം മലയില്ക്കട സ്വദേശി ചന്ദ്രന്റെ ഭാര്യ ലേഖ (40), മകള് വൈഷ്ണവി (19) എന്നിവരാണ് തീകൊളുത...
