മധുര രാജ ചിത്രീകരണത്തിനായി സണ്ണി ലിയോണ്‍ കൊച്ചിയില്‍

ബോളിവുഡ് സൂപ്പര്‍താരം സണ്ണി ലിയോണ്‍ ഇനി മലയാള സിനിമയുടെ ഭാഗം.മമ്മൂട്ടി നായകനായി എത്തുന്ന മധുരരാജ എന്ന ബിഗ്ബജറ്റ് ചിത്രത്തിലാണ് സണ്ണി ലിയോണ്‍ അഭിനയിക്കുന്നത്. ചിത്രീകരണത്തിനായി താരം ഇന്നലെ രാത്രിയില്‍ കൊച്ചിയിലെ...