വര്‍ഷങ്ങള്‍ക്കിപ്പുറം ആകാശത്ത് ചാന്ദ്രപ്രതിഭാസം;പ്രപഞ്ചം അപൂര്‍വ്വ പ്രതിഭാസത്തിനു ഇന്ന് സാക്ഷിയാകും

സൂപ്പര്‍മൂണ്‍,ബ്ലഡ് മൂണ്‍,ബ്ലൂമൂണ്‍ എന്നീ മൂന്നു ചാന്ദ്രപ്രതിഭാസങ്ങള്‍ ഇന്ന് ഒരുമിച്ച് ആകാശത്ത് മിന്നിമായും. പ്രപഞ്ചം മുഴുവന്‍ ഈ ചാന്ദ്രവിസ്മയത്തിന് സാക്ഷ്യം വഹിക്കും. ആകാശം മേഘാവൃതമായതുകൊണ്ടോ മറ്റെന്തെങ്കിലും ...