അരിയില് ഷുക്കൂര് വധക്കേസ് : പി.ജയരാജനെതിരെ കൊലക്കുറ്റം.സിബിഐ കുറ്റപത്രം സമര്പ്പിച്ചു
അരിയില് ഷുക്കൂര് വധക്കേസില് സിപിഎം കണ്ണൂര് ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി, സിബിഐ തലശ്ശേരി കോടതിയില് കുറ്റപത്രം സമര്പ്പിച്ചു. 302, 120 ബി എന്നീ വകുപ്പുകള് പ്രകാരമുള്ള കുറ്റങ്ങളാണ് ജ...
