യു.എ.ഇ.യുടെ കിഴക്കൻതീരത്ത് എണ്ണക്കപ്പലുകളെ ലക്ഷ്യമിട്ട് ആക്രമണം.

യു.എ.ഇ.യുടെ കിഴക്കൻതീരത്ത് എണ്ണക്കപ്പലുകളെ ലക്ഷ്യമിട്ട് ആക്രമണം. 4 കപ്പലുകൾക്ക് നേരെ ഞായറാഴ്ച്ച രാവിലെ ഫുജൈറ തുറമുഖത്തു വച്ചായിരുന്നു ആക്രമണം. 4 കപ്പലുകളിൽ രണ്ടുകപ്പലുകൾ സൗദി അറേബ്യയുടെതാണെന്ന് സ്ഥിരീകരിച്ചിട്ട...