സിപിഎം – ബിജെപി സംഘര്ഷം; ത്രിപുരയില് നിരോധനാജ്ഞ പ്രഖ്യാപിച്ചു
അഗര്ത്തല: വര്ഷങ്ങളായി ഇടതുപക്ഷ ഭരണത്തില് നിലനിന്നുപോന്ന ത്രിപുരയില് ബിജെപി ഭരണത്തിലെത്തിയതോടെ വ്യാപക അക്രമത്തിന് തുടക്കം. സിപിഎം സ്ഥാപനങ്ങള്ക്ക് നേരെയാണ് അക്രമം നടന്നത്. ഇതോടെ ത്രിപുരയില് നിരോധനാജ്ഞ പ്രഖ്...
