സ്വാതന്ത്ര്യം അര്ദ്ധരാത്രിക്കു ശേഷം ടിനു പാപ്പച്ചന് ചിത്രത്തില് പൃഥ്വിരാജ് നായകന്….?
പ്രേക്ഷക പ്രശംസ ഏറെ പിടിച്ചു പറ്റിയ ചിത്രമായിരുന്നു ആന്റണി വര്ഗീസ് നായകനായെത്തിയ സ്വാതന്ത്ര്യം അര്ദ്ധരാത്രിയില്. തൊണ്ണൂറു ശതമാനവും ജയിലില് ചിത്രീകരിച്ച സിനിമ സംവിധാനം ചെയ്തത് ടിനു പാപ്പച്ചനാണ്. ചെമ്പന്...
