സംസ്ഥാനത്ത് നാളെമുതൽ ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമെറ്റ് നിർബന്ധമാക്കി.
സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമെറ്റ് നിർബന്ധമാക്കി. ഈ ഉത്തരവ് നാളെ മുതല് കര്ശനമാക്കാനാണ് മോട്ടോര് വാഹനവകുപ്പിൻ്റെ തീരുമാനം. വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുക. ആ...
