പ്രണയദ്വീപിലെ വിശേഷങ്ങൾ admin August 28, 2019 Travel & Tourisam പ്രണയദ്വീപിനെക്കുറിച്ചുള്ള വിശേഷണങ്ങൾ എത്ര വിവരിച്ചാലും മതിയാവില്ലെന്ന് തോന്നുന്നു. അത്രയ്ക്കുണ്ട് അവിടത്തെ വിശേഷങ്ങൾ .തീർത്ഥക്കുളം സന്ദർശിച്ചശേഷം ഞങ്ങളൾ തടാകത്തിനകത്ത് പണിതിരിക്കുന്ന കൊട...