കൊറോണ വൈറസ് : ചൈനയിലേക്കുള്ളയാത്രകൾ ഒഴിവാക്കാൻ കേന്ദ്രസർക്കാർ.

കൊറോണ വൈറസ് പകരുന്ന സാഹചര്യത്തിൽ ചൈനയിലേക്കുള്ളയാത്രകൾ ഒഴിവാക്കാൻ കേന്ദ്രസർക്കാർ. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെതാണ് നിർദേശം. വുഹാനില്‍ കുടങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ചൈനയോട് കേന്ദ്രസര...