ഉന്നക്കായ തയ്യാറക്കിയാലോ? admin April 12, 2019 Cookery ആവശ്യമുള്ള സാധനങ്ങൾ : ഏത്തപ്പഴം - 5 (അതികം പഴുക്കാത്തത് ) പഞ്ചസാര - 4 ടേബിൾസ്പൂൺ തേങ്ങ - 1 കപ്പ് (ചിരകിയത് ) അണ്ടിപ്പരിപ്പ് - 100 ഗ്രാം കിസ്മിസ് - 100 ഗ്രാം ഏലക്കാപ്പൊടി - ഒരു ടീസ്പൂൺ നെയ്...