മുന് അഡീഷണല് ചീഫ് സെക്രട്ടറിയും മുതിര്ന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന ഡോ. ഡി. ബാബുപോള് അന്തരിച്ചു.
ഗ്രന്ഥകാരനും മുന് അഡീഷണല് ചീഫ് സെക്രട്ടറിയും മുതിര്ന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന ഡോ. ഡി. ബാബുപോള് അന്തരിച്ചു. 78 വയസ്സായിരുന്നു. കരള് വൃക്ക രോഗബാധയെത്തുടര്ന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില് ചിക...
