പൂർണവലയ സൂര്യഗ്രഹണം കേരളത്തിൽ ദൃശ്യമായി.

പൂർണവലയ സൂര്യഗ്രഹണം കേരളത്തിൽ ദൃശ്യമായി. ഈ നൂറ്റാണ്ടിലെ രണ്ടാമത്തെ പൂർണ വലയസൂര്യഗ്രഹണമാണ്. സംസ്ഥാനത്ത് കൂടുതലായി ദൃശ്യമായത് വടക്കൻ ജില്ലകളിൽ ആണ്. കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരിലാണ് വലയ സൂര്യഗ്രഹണം ആദ്യമായി വ്...