ജനറൽ ആശുപത്രിക്ക് കോവിഡ് പരിശോധനാ കിയോസ്ക് സംഭാവന നൽകി സ്വാമി ഭദ്രാനന്ദ് സേവ ഓർഗനൈസേഷൻ.
കോവിഡ് വിസ്ക് (സാമ്പിൾ കളക്ഷൻ കിയോസ്ക് ) ജനറൽ ആശുപത്രിക്ക് സംഭാവന നൽകി സ്വാമി ഭദ്രാനന്ദ് സേവ ഓർഗനൈസേഷൻ. കോവിഡ് വിസ്ക് സംവിധാനത്തിലൂടെ ശാരീരിക സമ്പർക്കം കൂടാതെ ദിവസേന നൂറുകണക്കിന് രോഗികളെ കോവിഡ് ടെസ്റ്റിങ്ങിനു...
