തിരുവനന്തപുരം : പ്രമുഖ എഴുത്തുക്കാരനും കവിയുമായ കെ.സച്ചിദാനന്ദന് എഴുത്തച്ഛന് പുരസ്ക്കാരം. സച്ചിദാനന്ദന് മലയാളത്തിന് നല്കിയ സമഗ്ര സംഭാവനക്കാണ് എഴുത്തച്ഛന്റെ പേരിലുള്ള മലയാളത്തിലെ പരമോന്നത സാഹിത്യ പുരസ്ക്കാരത്തിന് അര്ഹനായത്. പുരസ്ക്കാര തുക ഒന്നരലക്ഷത്തില് നിന്ന് അഞ്ച് ലക്ഷമായി ഈ വര്ഷം ഉയര്ത്തിയിരുന്നു.
Photo Courtesy : Google/ images are subject to copyright

Leave a Reply