കൊച്ചി: കേരളത്തില് നടക്കുന്നത് ഓര്ഡിനന്സ് ഭരണമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സര്ക്കാര് നിയമസഭയെ വെറും നോക്കുകുത്തിയാക്കുകയാണെന്നും കുറിഞ്ഞി ഉദ്യാനത്തിന്റെ കാര്യത്തില് സര്ക്കാരിന് നിഷിപ്ത താല്പര്യമാണുള്ളതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
സിപിഐ തോമസ് ചാണ്ടി വിഷയത്തില് എടുത്ത നിലപാട് പി.വി. അന്വര്, ജോയ്സ് ജോര്ജ് എന്നിവരുടെ കാര്യത്തില് സ്വീകരിക്കുന്നില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
Photo Courtesy : Google/ images are subject to copyright

Leave a Reply