ന്യൂഡല്ഹി: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നിതിന് പട്ടേല് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ഗാന്ധിനഗറിലെ സെക്രട്ടറിയേറ്റില് നടന്ന ചടങ്ങില് ഗവര്ണര് ഓം പ്രകാശ് കോലിയാണ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി ദേശീയ അധ്യക്ഷന് അമിത് ഷാ, ബീഹാര് മുഖ്യമന്ത്രി നിതീഷ് കുമാര് ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി ചുമതലയേറ്റു
തുടങ്ങയവരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുത്തു.
Photo Courtesy : Google/ images are subject to copyright

Leave a Reply