ബിജു മേനോന് നായകനായെത്തുന്ന പുതിയ ചിത്രം പടയോട്ടത്തിന്റെ ടീസര് പുറത്തിറങ്ങി. നവാഗതനായ റഫീഖ് ഇബ്രാഹിമാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്കി ഒരുക്കുന്ന കുടുംബചിത്രമാണിത്. ചെങ്കര രഘുവെന്ന കഥാപാത്രമായാണ് ബിജു മേനോന് ചിത്രത്തില് പ്രത്യക്ഷപ്പെടുന്നത്. ചെങ്കര രഘുവും സംഘവും തിരുവനന്തപുരത്ത് നിന്നും കാസര്ഗോഡേയ്ക്ക് യാത്ര ചെയ്യുന്നതും തുടര്ന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. ദിലീഷ് പോത്തന്, ഹരീഷ് കണാരന്, ശ്രീനാഥ്, അലന്സിയര്, സുധി കോപ്പ, മിഥുന് രമേശ് തുടങ്ങിയവരും ചിത്രത്തില് അണിനിരക്കുന്നു.

Leave a Reply