ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെതിരായ നരേന്ദ്രമോദിയുടെ
പ്രസ്താവനക്ക് കേന്ദ്രം വിശദീകരണം നല്‍കി. മന്‍മോഹന്‍സിങ്ങിന്റെ ദേശസ്‌നേഹത്തെ പ്രധാനമന്ത്രി ചോദ്യം ചെയ്തിട്ടില്ല. അധിക്ഷേപിക്കാനായി ഒന്നും തന്നെ പ്രധാനമന്ത്രി പറഞ്ഞിട്ടില്ല. അത്തരത്തിലുള്ള ഒരു ഉദ്ദേശവും വച്ചല്ല പ്രധാനമന്ത്രി സംസാരിച്ചതെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അറിയിച്ചു. കേന്ദ്രത്തിന്റെ വിശദീകരണം തൃപ്തികരമാണെന്നാണ് കോണ്‍ഗ്രസ്സ് അറിയിച്ചിട്ടുള്ളത്‌.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.