മന്മോഹന്സിങ്ങിന്റെ ദേശസ്നേഹത്തെ മോദി ചോദ്യം ചെയ്തിട്ടില്ലെന്ന് കേന്ദ്രം
ന്യൂഡല്ഹി: മുന് പ്രധാനമന്ത്രി മന്മോഹന്സിങ്ങിനെതിരായ നരേന്ദ്രമോദിയുടെ
പ്രസ്താവനക്ക് കേന്ദ്രം വിശദീകരണം നല്കി. മന്മോഹന്സിങ്ങിന്റെ ദേശസ്നേഹത്തെ പ്രധാനമന്ത്രി ചോദ്യം ചെയ്തിട്ടില്ല. അധിക്ഷേപിക്കാനായി ഒന്നും...
