തിരുവന്തപുരം: ഹാദിയയുടെ അഭിഭാഷകനായി ഹാജരായ നാരായണനെ ഭീഷണിപ്പെടുത്തിയ കേസില് അഡ്വ. കെ സി നസീറിനെ പോലീസ് ചോദ്യം ചെയ്യും. വേങ്ങര മണ്ഡലത്തിലെ സ്ഥാനാര്ത്ഥിയായിരുന്നു കെ സി നസീര്. ഫേസ്ബുക്കിലൂടെയാണ് അഭിഭാഷകനെ അഡ്വ. നസീര് ഭീഷണിപ്പെടുത്തിയത്. ഷെഫിന് ജഹാനൊപ്പം ഇദ്ദേഹം സുപ്രീം കോടതിയിലും ഉണ്ടായിരുന്നു. കേസില് സുപ്രീം കോടതി വിധി വന്നപ്പോള് സര്ക്കാരിനെതിരേയും കെ സി നസീര് പോസ്റ്റിട്ടിരുന്നു.
Photo Courtesy : Google/ images are subject to copyright

Leave a Reply