തന്നേയും ഇസ്ലാം മതത്തിലേക്ക് മാറ്റാന്‍ ഹാദിയ ശ്രമം നടത്തി- ഹാദിയയുടെ മാതാവ്

വൈക്കം: ഇസ്ലാം മതം സ്വീകരിക്കാന്‍ തന്നേയും മകള്‍ നിര്‍ബന്ധിച്ചിരുന്നതായി ഹാദിയയുടെ അമ്മ പൊന്നമ്മ പറയുന്നു. എളുപ്പത്തില്‍ പണം സമ്പാദിക്കാനുള്ള വഴി മുസ്ലീമാവുക എന്നതാണെന്നാണ് അവള്‍ വിശ്വസിക്കുന്നത്. ബഹുദൈവ വിശ്വാ...

പ്രിന്‍സിപ്പലിന്റെ അനുമതിയോടെ ഷെഫിന്‍ ജഹാന് ഹാദിയയെ കാണാമെന്ന് എംഡി

സേലം: ഹാദിയയെ ആര്‍ക്ക് വേണമെങ്കിലും സന്ദര്‍ശിക്കാമെന്ന് മെഡിക്കല്‍ കോളേജ് എംഡി. ഷെഫിന്‍ ജഹാന് പ്രിന്‍സിപ്പലിന്റെ അനുമതിയോടെ ഹാദിയയെ കാണാമെന്നും ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളേജ് എംഡി പറഞ്ഞു. ഷെഫിന് ഹാദിയയെ കാണാം...

നിയമപോരാട്ടത്തില്‍ ഇതുവരെയുള്ള വിജയം എന്റേതെന്ന് അശോകന്‍; മകളുടെ മാനസികാവസ്ഥ മോശമാണെന്ന് ഹാദിയയുടെ അമ്മ

ന്യൂഡല്‍ഹി: തന്റെ മകള്‍ ഒരു തീവ്രവാദിയെ വിവാഹം ചെയ്യുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും മകളുടെ മാനസികാവസ്ഥ മോശമാണെന്നും ഹാദിയയുടെ അമ്മ പറഞ്ഞു. കൂടെ പഠിച്ചിരുന്നവര്‍ മകളെ ചതിക്കുകയായിരുന്നു. അതേസമയം,...

ഹാദിയയുടെ അഭിഭാഷകനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അഡ്വ. കെസി നസീറിനെ ചോദ്യം ചെയ്യും

തിരുവന്തപുരം: ഹാദിയയുടെ അഭിഭാഷകനായി ഹാജരായ നാരായണനെ ഭീഷണിപ്പെടുത്തിയ കേസില്‍ അഡ്വ. കെ സി നസീറിനെ പോലീസ് ചോദ്യം ചെയ്യും. വേങ്ങര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്നു കെ സി നസീര്‍. ഫേസ്ബുക്കിലൂടെയാണ് അഭിഭാഷകനെ അഡ്വ...

ഹാദിയ ഇന്ന് കോയമ്പത്തൂരിലേക്ക്; നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: ഹാദിയയെ സേലത്ത് എത്തിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിന് ഡല്‍ഹി കേരളാ ഹൗസ് അധികൃതര്‍ക്ക് നിര്‍ദേശം. മുഖ്യമന്ത്രിയുടെ ഓഫീസാണ് കേരളാ ഹൗസ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇക്കാര്യത്തില്‍ സ...

ഹാദിയയുടെ നിലപാട് സുപ്രീം കോടതിയില്‍ അറിയിക്കും; മൊഴി കണക്കിലെടുക്കരുതെന്ന് എന്‍ഐഎ

ദില്ലി: ഇന്ന് ഹാദിയ സുപ്രീം കോടതിയില്‍ ഹാജരാകും. ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയിന്‍മേലാണ് ഡോ.ഹാദിയ ഹാജരാവുക. വൈകുന്നേരം മൂന്ന് മണിക്ക് മുന്‍പ് ഹാദിയയ...

ഹാദിയ സുരക്ഷിതയെന്ന് ദേശീയ വനിതാ കമ്മീഷന്‍

ഹാദിയയുടെ സുരക്ഷക്ക് ഭീഷണിയില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ. ഹാദിയ സന്തോഷവതിയാണ്. ആരോഗ്യപ്രശ്‌നങ്ങളില്ല. കേസ് കോടതിയിലായതിനാല്‍ ഹാദിയ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. സുപ്രീം...

ദേശീയ വനിതാ കമ്മീഷന്‍ ഹാദിയയെ സന്ദര്‍ശിക്കും

കൊച്ചി : ദോശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ ഇന്ന് ഹാദിയയെ സന്ദര്‍ശിക്കും. ഉച്ച കഴിഞ്ഞ് ഹാദിയയുടെ വൈക്കത്തുള്ള വീട്ടിലെത്തി ഹാദിയയുമായി സംസാരിക്കുമെന്ന് രേഖ ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു. ഹാദിയയെ കണ്ടശേഷം ...

ഹാദിയക്ക് അവളുടേതായ അവകാശങ്ങളുണ്ടെന്ന് രാഹുല്‍ ഈശ്വര്‍

കൊച്ചി : മാതാപിതാക്കള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ തന്നെ ഹാദിയക്ക് അവളുടേതായ അവകാശങ്ങളുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. കേസ് അതിന്റെ വഴിക്ക് മുന്നോട്ടു പോകട്ടെയെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. കോടതി നിര്‍ദേശ പ്രകാരം ഹാദിയ...