സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം
കോഴിക്കോട്: സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനനം ഇന്ന് ആരംഭിക്കും. കൊയിലാണ്ടിയിലാണ് സമ്മേളനത്തിനു തുടക്കം. ജില്ലാ കമ്മിറ്റി അംഗങ്ങള് ഉള്പ്പെടെ 400 പ്രതിനിധികള് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രതിനിധി സമ്മേളന...

