തോമസ് ചാണ്ടി അനധികൃതമായി ഭൂമി നികത്തി; ചാണ്ടിക്കെതിരെ സര്‍ക്കാര്‍

കൊച്ചി: കായല്‍ കയ്യേറ്റ ആരോപണത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജി വക്കേണ്ടി വന്ന തോമസ് ചാണ്ടിക്കെതിരെ സര്‍ക്കാര്‍. തോമസ് ചാണ്ടി അനധികൃതമായി ഭൂമി നികത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കായല്‍...

ടി.ടി.വി ദിനകരന്റെ വിജയം പണം കൊടുത്ത് നേടിയത് – കമലഹാസന്‍

ചെന്നൈ: ആര്‍.കെ നഗറില്‍ അണ്ണാ ഡി.എം.കെ വിമത നേതാവ് ടി.ടി.വി ദിനകരന്‍ സ്വന്തമാക്കിയ വിജയം പണം കൊടുത്ത് നേടിയതാണെന്ന് നടന്‍ കമലഹാസന്‍. തമിഴ് നാടിന് മാത്രമല്ല, തമിഴ് രാഷ്ട്രീയത്തിനും എന്തിന് ഇന്ത്യന്‍ ജനാധിപത്യത്...

ഇരുനൂറ് രൂപാ നോട്ടുകള്‍ എടിഎം കൗണ്ടറുകളില്‍ നിറക്കാന്‍ ആര്‍ബിഐ നിര്‍ദേശം

ഡല്‍ഹി: രാജ്യത്തെ എല്ലാ എടിഎം കൗണ്ടറുകളിലും താഴ്ന്ന മൂല്യമുള്ള 200 രൂപ നോട്ടുകള്‍ നിറക്കാന്‍ ആര്‍ബിഐയുടെ നിര്‍ദേശം. നോട്ട് നിരോധനത്തെ തുടര്‍ന്ന് സാധാരണക്കാര്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ തിരിച്ചറിഞ്ഞാണ് ആര്‍ബിഐയുട...

പാര്‍വതിക്കെതിരെയുള്ള സൈബര്‍ ആക്രമണം മൂര്‍ച്ഛയേറിയത് പെണ്ണായതുകൊണ്ട് മാത്രമെന്ന് ആഷിഖ് അബു

കൊച്ചി: ഒരു പെണ്ണായത് കൊണ്ട് മാത്രമാണ് നടി പാര്‍വതിക്കെതിരെ ഇത്രയധികം ആക്രമണങ്ങള്‍ നടന്നതെന്ന് സംവിധായകന്‍ ആഷിഖ് അബു. സംസാരിക്കുന്നതും ശബ്ദമുയര്‍ത്തി പ്രതികരിക്കുന്നതും ഒരു സ്ത്രീയാണ് എന്നത് മാത്രമാണ് ഇത്തരത്തി...

ഷെയിന്‍ നിഗം ചിത്രം ‘ഈട’ യുടെ ട്രെയിലര്‍ പുറത്തിറങ്ങി

ഷെയിന്‍ നിഗം, നിമിഷ സജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബി.അജിത്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം 'ഈട'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും ബി.അജിത്കുമാറാണ്. മൈസൂരിലെ ഒ...

ഐഎംഎയുടെ പാലോട് മാലിന്യ പ്ലാന്റിനെ അനുകൂലിച്ച് ആരോഗ്യമന്ത്രിയുടെ പ്രസ്താവന

തിരുവനന്തപുരം: ഐഎംഎയുടെ പാലോട് മാലിന്യ പ്ലാന്റിനെ അനുകൂലിച്ച് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ പ്രസ്താവന. ഐഎംഎയുടെ പ്ലാന്റിനെതിരെ വനംവകുപ്പ് ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. പാലോട് ആശുപത്രി മാലിന്യ പ്ലാന്റ് പാ...

എന്‍സിപിയിലേക്ക് പോകാന്‍ ഉദ്ദേശിച്ചിട്ടില്ല; വാര്‍ത്തകള്‍ കളവെന്ന് ആര്‍.ബാലകൃഷ്ണപിള്ള

തിരുവനന്തപുരം: താന്‍ എന്‍സിപിയിലേക്ക് പോകുകയാണെന്ന് സംബന്ധിച്ച് പുറത്തു വരുന്ന വാര്‍ത്തകള്‍ കള്ളമാണെന്ന് ആര്‍.ബാലകൃഷ്ണപിള്ള. മന്ത്രിസ്ഥാനം വേണമെന്ന് എന്‍സിപിയോട് താന്‍ ആവശ്യപ്പെട്ടിട്ടില്ല. വാര്‍ത്തകളില്‍ വന്ന ...

മദ്യനയത്തേക്കാള്‍ ടൂറിസത്തെ ബാധിച്ചത് ജി.എസ്.ടി – കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: മദ്യനയമല്ല, ജിഎസ്ടി നടപ്പാക്കിയതാണ് ടൂറിസം മേഖലയെ ദോഷകരമായി ബാധിച്ചതെന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യുഡിഎഫ് നടപ്പിലാക്കിയ മദ്യനയമാണ് ടൂറിസം മേഖലയെ ബാധിച്ചതെന്ന് സര്‍...

യേശുദാസിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണം; ഏകദിന നിരാഹാര സത്യാഗ്രഹം

ഗുരുവായൂര്‍: ഗായകന്‍ യേശുദാസിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് ഏകദിന നിരാഹാര സത്യാഗ്രഹം. മദ്യനിരോധന സമിതി കോഴിക്കോട് ജില്ല കമ്മിറ്റി സെക്രട്ടറിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ പപ്പന്...

മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍; സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി സംഘടനകള്‍

ന്യൂഡല്‍ഹി: തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുന്നത് നിയമവിരുദ്ധമെന്ന് കണക്കാക്കുന്ന മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയുടെ പരിഗണനയില്‍. ലോക്‌സഭ നേരത്തേ ബില്‍ പാസാക്കിയിരുന്നു. ബില്ല് വ്യാപകമായി ദുരുപയോഗം ചെയ്യപ...