അഭിപ്രായം പറയുന്നവരെ ആക്രമത്തിലൂടെ നേരിടുന്നതിനോട് യോജിക്കാനാവില്ല; വി.പി. സാനു
മലപ്പുറം: എകെജിക്കെതിരെ വി.ടി ബല്റാം എംഎല്എ നടത്തിയ വിവാദ പരാമര്ശത്തെ സംബന്ധിച്ച് അഭിപ്രായം പറഞ്ഞ് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു.
അഭിപ്രായം പറയുന്നവരെ അക്രമത്തിലൂടെ നേരിടുന്നതിനോട് യോജിക്കാന് ...









