പാലക്കാട്: വിടി ബല്റാം എംഎല്എക്കെതിരെയുണ്ടായ കയ്യേറ്റത്തില് പ്രതിഷേധിച്ച് വ്യാഴാഴ്ച തൃത്താല മണ്ഡലത്തില് ഹര്ത്താലിന് ആഹ്വാനം ചെയ്തു.
സ്വകാര്യ പരിപാടിയില് പങ്കെടുക്കുന്നതിനായി തൃത്താലയിലെത്തിയ എംഎല്എയെ സിപിഎം പ്രവര്ത്തകര് തല്ലുകയും കല്ലെറിയുകയും ചെയ്തിരുന്നു. തുടര്ന്ന് കോണ്ഗ്രസ്സ് പ്രവര്ത്തകരും സിപിഎം പ്രവര്ത്തകരും തമ്മില് സംഘര്ഷമുണ്ടായി. സംഘര്ഷത്തില് പോലീസുകാര്ക്കും മാധ്യമപ്രവര്ത്തകര്ക്കുമടക്കം നിരവധി പേര്ക്ക് പരിക്കേറ്റു. രാവിലെ ആറു മുതല് വൈകിട്ട് ആറുവരെയാണ് ഹര്ത്താല്.
Photo Courtesy : Google/ images are subject to copyright

Leave a Reply